
കോട്ടയം: പൊന്‍കുന്നത്ത് വഴിയാത്രക്കാരിയായ യുവതിക്കു നേരെ നഗ്‌നതാ പ്രദര്‍ശനവും അതിക്രമവും.
കുഴിക്കാട്ടുപടി ബൈപാസിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ പൊന്‍കുന്നം പൊലീസ് അന്വേഷണം തുടങ്ങി റോഡിലൂടെ നടന്നുവരികായയിരുന്ന യുവതിയെ ബൈക്കിലെത്തി തടഞ്ഞശേഷമായിരുന്നു പരാക്രമം .
ബൈക്കില്‍ നിന്നിറങ്ങിയ ശേഷം അക്രമി വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചുമാറ്റി. വഴിമാറി പോകാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു. ഒടുവില്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ ഇയാള്‍ ആക്രമണത്തിനും മുതിര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അലമുറയിട്ട് ഓടിയ യുവതി ഒടുവില്‍ തൊട്ടടത്തുള്ള വീട്ടില്‍ അഭയം തേടി. വീട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമി ബൈക്കില്‍ കയറി രക്ഷപ്പെട്ടിരുന്നു. യുവതി പൊന്‍കുന്നം പൊലീസില്‍ പരാതി നല്‍കി.