play-sharp-fill
എൻഎസ്എസ് പ്രതിനിധിസഭയിൽ 89 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു:

എൻഎസ്എസ് പ്രതിനിധിസഭയിൽ 89 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു:

 

സ്വന്തം ലേഖകൻ
ചങ്ങനാശേരി: എൻഎസ്എസ് പ്രതിനിധിസഭയിൽ 51 താലൂക്ക് യൂണിയനുകളിലായി വന്ന 100 ഒഴിവുകളിൽ 89 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു.

കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവർ പി.ജി.എം.നായർ(വൈക്കം), ബി. ഗോപകുമാർ , ഡോ. റ്റി.എൻ. പരമേശ്വരക്കുറുപ്പ്, അഡ്വ.


എൻ. ഗോപാലകൃഷ്‌ണൻ(കോട്ടയം), സജീവ്. പി, കെ.സി. വിജയകുമാർ (ചങ്ങനാശ്ശേരി), ബിന്ദു രവീന്ദ്രൻ(പൊൻകുന്നം). പി.എസ്. മോഹൻദാസ്(തൊടുപുഴ),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group