എൻഎസ്എസ് നിലപാടിൽ മാറ്റമില്ല: ഇതാണ് ശരിദുരം: മുൻപ് കോണ്‍ഗ്രസ് നേതാക്കള്‍ എൻ എസ് എസിന്റെ അഭിപ്രായം ചോദിച്ചിരുന്നു: ഇന്ന് അങ്ങനെയില്ല. എല്ലാം നേതാക്കന്മാരാണ്: ജനറൽ സെക്രട്ടറി ജി.സുകുമാരൻ പറഞ്ഞു.

Spread the love

ചങ്ങനാശേരി: എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാടിൽ മാറ്റമില്ലന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. പ്രശ്നം പരിഹരിക്കാൻ ഒന്നുമില്ല. എൻ എസ് എസ്

video
play-sharp-fill

നിലപാടില്‍ മാറ്റമില്ലെന്ന് എൻ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു.

പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടാവാം. മുൻപ് കോണ്‍ഗ്രസ് നേതാക്കള്‍ എൻ എസ് എസിന്റെ അഭിപ്രായം ചോദിച്ചിരുന്നു. ഇന്ന് അങ്ങനെയില്ല. എല്ലാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേതാക്കന്മാരാണ് എന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരം. സമദൂര നിലപാടില്‍ മാറ്റവുമില്ല എന്നും അദ്ദേഹം പറഞ്ഞു.