കോട്ടയം മണർകാട് 642 നമ്പർ സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങൾക്ക് തുടക്കം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: മണർകാട് 642 നമ്പർ സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷത്തിന്റെ ഉദ്ഘാടനം മുൻ പ്രസിഡൻ്റുമാരായ പി ബാലകൃഷ്ണനും, കെ പി രാജശേഖരനും ചേർന്ന് നിർവഹിച്ചു.

ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ആഘോഷ പരുപാടികൾ ആണ് കരയോഗം വിപാവനം ചെയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group