നൃത്തത്തിനെത്തിയ വിദ്യാർത്ഥിനി വരച്ച കൃഷ്ണൻ്റേയും രാധയുടേയും ചിത്രം ശ്രദ്ധേയമായി:ചിത്രം വൈക്കം പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമർപ്പിച്ചു.

Spread the love

വൈക്കം:
തിരുവരങ്ങിൽ നൃത്താർച്ചനയ്ക്ക് എത്തിയ കൗമാരക്കാരിക്ഷേത്രത്തിൽ കൃഷ്ണൻ്റേയും രാധയുടേയും ചിത്രം വരച്ച് സമർപ്പിച്ചു.

video
play-sharp-fill

തെയ്യത്തിൻ്റെ നാടായ കണ്ണൂരിലെ പിണറായി കാപ്പുമ്മൽ
മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വേദയാണ്
ശ്രീകൃഷ്ണൻ്റെയും രാധയുടെയും ചിത്രം വൈക്കം മൂത്തേടത്തുകാവ്

പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമർപ്പിച്ചത്. ചുറ്റമ്പല സമർപ്പണം
അഷ്ടബന്ധകലശം
എന്നിവ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടക്കുന്നതിൻ്റെ ഭാഗമായി
തിരുവരങ്ങിൽ നൃത്താർപ്പണത്തിന് എത്തിയതായിരുന്നു വേദ.
തെയ്യത്തിൻ്റെ നാടായ കണ്ണൂരിൽ നിന്നെത്തിയ ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത വേദ കൃഷ്ണ ഭക്തിയാൽ യുട്യൂബിൽ നോക്കി ചിത്രം വരയ്ക്കുകയായിരുന്നു.

ശ്രീകൃഷ്ണൻ്റെയും രാധയുടെയും ചിത്രം വേദ
ക്ഷേത്രം മുഖ്യകാര്യദർശി

എ.ജി വാസുദേവൻ നമ്പൂതിരിക്ക് കൈമാറി.വേദയുടെ മാതാവ് ഷിൽന, ബന്ധുക്കൾവേദയുടെ കൂട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.