അരുൺസ് മരിയ ഗോൾഡിൽ എൻ ആർ ഐ ഫെസ്റ്റ് 2022

അരുൺസ് മരിയ ഗോൾഡിൽ എൻ ആർ ഐ ഫെസ്റ്റ് 2022

സ്വന്തം ലേഖകൻ
കോട്ടയം: സ്വർണ്ണ വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി 916 സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനും,
പഴയ സ്വർണ്ണം മാർക്കറ്റിലെ ഏറ്റവും ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനും സഹായിക്കുന്ന വിശ്വസ്തസ്ഥാപനമാണ് അരുൺസ് മരിയ ഗോൾഡ്.

കോട്ടയം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അരുൺസ് മരിയ ഗോൾഡിൽ എൻ ആർ ഐ ഫെസ്റ്റ് നടത്തുന്നു.

വിദേശത്ത് നിന്ന് വാങ്ങിയ സ്വർണ്ണം കൂടിയ വിലയ്ക്ക് വില്ക്കാനും മാറ്റി വാങ്ങാനും സൗകര്യം.
സ്വർണ്ണാഭരണങ്ങൾ കേരളത്തിലെ ഏറ്റവും മികച്ച വിലയിൽ വാങ്ങാനും വില്ക്കാനും പണയത്തിലിരിക്കുന്ന ആഭരണങ്ങൾ അവിടെ വന്ന് എടുത്ത് വില്ക്കുന്നതിനും എൻ ആർ ഐ ഫെസ്റ്റിൽ സൗകര്യമുണ്ട്.
8590253112,9946297912

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group