എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

Spread the love

തലയോലപ്പറമ്പ്: വേതനം കിട്ടാത്തതില്‍ പ്രതിഷേധിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ബ്ലോക്ക്

video
play-sharp-fill

പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
യൂണിയന്‍ മണ്ഡലം പ്രസിഡന്റും സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയുമായ

സാബുപി.മണലൊടി ധർണാസമരം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ മണ്ഡലം സെക്രട്ടറി ജെസീന ഷാജുദീന്‍ അധ്യക്ഷത വഹിച്ചു.കെ.ഡി വിശ്വനാഥന്‍, പ്രസിഡന്റ് കെ.എസ്. രത്‌നാകരന്‍,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുലോചന പ്രഭാകരന്‍, പി.ഡി. സാബു, സി.പി അനൂപ്, ഗിരിജ പുഷ്‌കരന്‍എന്നിവര്‍ പ്രസംഗിച്ചു. നാനാടത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.