video

00:00

എൻ.പി.ആർ നടത്താൻ മുഖ്യമന്ത്രി രഹസ്യമായി ഉത്തരവിറക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ;  തഹസിൽദാർ അയച്ച കത്തും പുറത്ത്

എൻ.പി.ആർ നടത്താൻ മുഖ്യമന്ത്രി രഹസ്യമായി ഉത്തരവിറക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ;  തഹസിൽദാർ അയച്ച കത്തും പുറത്ത്

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എൻ.പി.ആർ നടത്താൻ മുഖ്യമന്ത്രി രഹസ്യമായി ഉത്തരവിറക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ.എൻ.പി.ആർ നടപടി നിർത്തിവെച്ചു എന്ന് പരസ്യമായി പറഞ്ഞ മുഖ്യമന്ത്രി പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മുനീർ ആരോപിച്ചു.

എൻ.പിആറിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് താമരശ്ശേരി തഹസിൽദാർ അയച്ച കത്തും മുനീർ പുറത്തുവിട്ടു. സ്‌കൂൾ അധ്യാപകർ എൻ.പി.ആർ അപ്‌ഡേഷനിൽ ഇറങ്ങണം എന്നാവശ്യപ്പെടുന്ന കത്താണ് എം.കെ. മുനീർ പുറത്തുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണഘടന സംരക്ഷണം എന്ന് പറഞ്ഞ് സർക്കാർ കാണിക്കുന്ന ഉമ്മാക്കി ശുദ്ധ കാപട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.