കുതിപ്പ് തുടർന്ന് സ്വർണവില ; അറിയാം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (26/11/25) സ്വർണ വില

Spread the love

കോട്ടയം : സ്വർണവിലയിൽ ഇന്നും കുതിപ്പ്. ഇന്നലെ1400 രൂപയാണ് ഒറ്റയടിക്ക് ഒരു പവൻ്റെ വിലയിൽ കൂടിയത്. ഇതിന് പിന്നാലെയാണ് ഇന്ന് 640 രൂപകൂടി വർദ്ധിച്ചത്. ഇതോടെ രണ്ട് ദിവസത്തിനിടെ രണ്ടായിരം രൂപയിലധികം വർദ്ധനവാണ് വിപണിയിലുണ്ടായത്.

video
play-sharp-fill

അറിയാം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ വില. 93,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 11,725 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് ആഭരണ പ്രേമികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group