സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ; അറിയാം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (13/11/2025) സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. അറിയാം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.

video
play-sharp-fill

ഇന്ന് പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയിലാണ് വ്യാപാരം. ഇന്നലെ 94,320 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് നൽകേണ്ടിയിരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കുറഞ്ഞ് 11,720 രൂപയിലാണ് വ്യാപാരം.

ആഗോള വിപണിയിലെ ചലനങ്ങളെ തുടര്‍ന്ന് രാജ്യാന്തര വിപണയില്‍ വന്ന മാറ്റങ്ങളാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group