video
play-sharp-fill

Wednesday, May 21, 2025
HomeLocalKottayamനൊസ്റ്റാൾജിയ ക്രീയേഷൻസ് ഓൾ കേരളാ ചിത്രകലാ മത്സരം "നിറമഴ" കോട്ടയത്ത്; ഫെബ്രുവരി 8ന് നടക്കുന്ന മത്സരത്തിൽ...

നൊസ്റ്റാൾജിയ ക്രീയേഷൻസ് ഓൾ കേരളാ ചിത്രകലാ മത്സരം “നിറമഴ” കോട്ടയത്ത്; ഫെബ്രുവരി 8ന് നടക്കുന്ന മത്സരത്തിൽ എൽകെജി, എൽപി, യുപി കുട്ടികൾക്ക് പങ്കെടുക്കാം; പേര് രജിസ്ട്രർ ചെയ്യാനുള്ള അവസാന തിയതി ഫെബ്രുവരി 6

Spread the love

കോട്ടയം: നൊസ്റ്റാൾജിയ ക്രീയേഷൻസ് ചിത്രകലാരത്ന പുരസ്‌കാരത്തിനു വേണ്ടിയുള്ള ഓൾ കേരളാ ചിത്രകലാ മത്സരം നടത്തുന്നു.

ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 11 മണിക്ക് കോട്ടയം കൊല്ലാട് നാൽക്കവല സർവീസ് സഹകരണ ബാങ്ക് ഹാളിൽ മത്സരം നടക്കും.

പേര് രജിസ്ട്രർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 6.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽകെജി, എൽപി, യുപി കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന കുട്ടികൾ വിശദ വിവരങ്ങൾക്ക് 9061152474 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.

 

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments