സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു ; ഹംഗേറിയൻ എഴുത്തുകാരൻ ലാസ്​ലോ ക്രാസ്നഹോർകൈക്കാണ് പുരസ്കാരം

Spread the love

ഈ വർഷത്തെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരൻ ലാസ്​ലോ ക്രാസ്നഹോർകൈക്കാണ് പുരസ്കാരം.

കലയുടെ ശക്തി ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് ഈ നേട്ടം കൈവരിച്ചത്.അപ്പോക്കലിപ്‌റ്റിക് ഭീകരതയ്‌ക്കിടയിലും കലയുടെ ശക്തിയെ ഊട്ടിയുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദാർശനികവുമായ സാഹിത്യ പ്രവർത്തനത്തിനാണു പുരസ്കാരമെന്ന് നിർണയ സമിതി അഭിപ്രായപ്പെട്ടു.

ദക്ഷിണ കൊറിയന്‍ സാഹിത്യകാരിയായ ഹാന്‍ കാങ്ങിനാണ് 2024-ല്‍ സാഹിത്യ നൊബേല്‍ ലഭിച്ചിരുന്നത്. ഹാന്‍ കാങ്ങിലൂടെ ആദ്യമായാണ് ദക്ഷിണകൊറിയയിലേക്ക് നൊബേല്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group