video
play-sharp-fill

ഞീഴൂരിൽ ഗാന്ധി ജയന്തി ദിനത്തിൽ തോടും റോഡും വൃത്തിയാക്കി: ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് ഒരുമ ചാരിറ്റബിൾ ആൻ്റ് അഗ്രികൾച്ചറൽ സൊസൈറ്റി പ്രവർത്തകർ.

ഞീഴൂരിൽ ഗാന്ധി ജയന്തി ദിനത്തിൽ തോടും റോഡും വൃത്തിയാക്കി: ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് ഒരുമ ചാരിറ്റബിൾ ആൻ്റ് അഗ്രികൾച്ചറൽ സൊസൈറ്റി പ്രവർത്തകർ.

Spread the love

ഞിഴൂർ: ഗാന്ധിജയന്തി ദിനത്തിൽ ഒരുമ ചാരിറ്റബിൾ ആൻ്റ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ റോഡും പരിസരവും ശുചിയാക്കി. ഞീഴൂർ പഞ്ചായത്ത്‌ ഓഫീസ് മുതൽ

ആയുർവേദ ഹോസ്പിറ്റൽ വരെയും റോഡിന്റെ ഇരു വശവും, കൊച്ചു തോടും വൃത്തിയാക്കി. ഒരുമയുടെ എഴുപതോളം പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനത്തിൽ

പങ്കാളികളായത്.ഒരുമ പ്രസിഡണ്ട്‌ ജോസ് പ്രകാശ് കെ. കെ, പ്രവർത്തകരായ ഷാജി അഖിൽ നിവാസ്, ജോയ് മയിലംവേലി, പ്രസാദ് എം, സുധർമ്മിണി ജോസ് പ്രകാശ്, രാജി കെ. കെ, ശിവൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരാപ്പള്ളി, ദിലീപ് പ്രണവം, രവി എ. കെ, ജോമോൻ തോമസ്, ദിനേശ് കെ.പി, ഷമീർ, ബിജു, ബോബി കുഞ്ഞപ്പൻ,ബിബിൻ, ചന്ദ്രൻ, സിൻജാ ഷാജി, ശ്രുതി സന്തോഷ്‌, അപർണ കെ. പി, നീതു

മാത്യു തുടങ്ങിയവരും, ഒരുമ പൂർണ്ണ വിദ്യാഭ്യാസത്തിന് എടുത്തിരിക്കുന്ന കുട്ടികളും,നേതൃത്വം നൽകി