ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും;ശബരിമല സ്വർണക്കൊള്ളയിൽ സഭ പ്രക്ഷുബ്ധമാകും

Spread the love

തിരുവനന്തപുരം:നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണക്കൊള്ള

video
play-sharp-fill

ദേവസ്വം മന്ത്രി രാജിവെക്കണം എന്ന ആവശ്യമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുന്നത്. മിക്കപ്രതികൾക്കും സ്വാഭാവിക ജാമ്യം കിട്ടിയതും പ്രതിപക്ഷം പ്രതിഷേധത്തിനിടെ സഭയിൽ ഉയർത്തും.

ആഗോള അയ്യപ്പ സംഘവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രതിപക്ഷ എംഎൽഎമാർ ചോദ്യോത്തര വേളയിൽ ഉന്നയിക്കുന്നുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.. നേറ്റിവിറ്റി ബില്ല് ഇന്ന് സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടും. മാർച്ച് 26 വരെയാണ് സഭാസമ്മേളനം തീരുമാനിച്ചിരിക്കുന്നത് . എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമ്മേളനം നേരത്തെ ഗില്ലറ്റിൻ ചെയ്യാനാണ് സാധ്യത.