പാമ്പാടി തെക്കേതിൽ റ്റി.ഡി. ജേക്കബിൻ്റെ മകൻ നിതു ജേക്കബ് നിര്യാതനായി
പാമ്പാടി തെക്കേതിൽ റ്റി.ഡി. ജേക്കബിൻ്റെ മകൻ നിതു ജേക്കബ് (39) നിര്യാതനായി. സംസ്ക്കാരം നാളെ (വ്യാഴം) രണ്ടിന് പാമ്പാടി ഹോളി ഇമ്മാനുവേൽ സി. എസ്. ഐ. പള്ളിയിൽ .
മാതാവ് പരേതയായ ശാന്തമ്മ . ഭാര്യ,പയ്യപ്പാടി അടിച്ചിലിൽ കുടുംബാംഗം പ്രെസി.
Third Eye News Live
0