നിതിൻ രാജിന്റെ മരണം; അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ ദേശീയ പട്ടികജാതി കമീഷൻ

Spread the love

ന്യൂഡല്‍ഹി: കണ്ണൂർ അഞ്ചരിക്കണ്ടി സ്വകാര്യ ദന്തല്‍ കോളേജ്‌ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ ദേശീയ പട്ടികജാതി കമീഷൻ.

video
play-sharp-fill

ഞായറാഴ്‌ച ലഭിച്ച പരാതിയിലാണ്‌ നടപടി. കേസിന്റെ ഭാഗമായി സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ കമീഷൻ നോട്ടീസ്‌ നല്‍കി.

അഞ്ചുദിവസത്തിനുള്ളില്‍ അന്വേഷിച്ച്‌ റിപ്പോർട്ട്‌ നല്‍കണമെന്ന്‌ കമീഷൻ ഡിജിപിയോട്‌ നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിതിൻ രാജിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്‌ നടപടി.