കോട്ടയത്തെ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യം ; നിഷ സ്നേഹക്കൂടിന് സീനിയർ ചേംമ്പർ ഇൻ്റർനാഷണൽ പുരസ്കാരം 

കോട്ടയത്തെ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യം ; നിഷ സ്നേഹക്കൂടിന് സീനിയർ ചേംമ്പർ ഇൻ്റർനാഷണൽ പുരസ്കാരം 

Spread the love

കോട്ടയം : വനിതാ ദിനത്തോടനുബന്ധിച്ച് സീനിയർ ചേംബർ ഇൻ്റെർ നാഷണൽ  ഏർപ്പെടുത്തിയ വിജയ സ്മൃതി പുരസ്കാരം കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ സ്ഥാപക നിഷ സ്നേഹക്കൂടിന് ലഭിച്ചു.

ജീവകാരുണ്യ മേഖലയിലെ നിസ്തുല സേവനത്തിനാണ് നിഷ സ്നേഹക്കൂട്  പുരസ്കാരത്തിന് അർഹയായത്.

അന്താരാഷ്ട്ര വനിതാ ദിനത്തിനോടനുബന്ധിച്ച് മാർച്ച് 8 ന് കർണ്ണാടകയിലെ ഉടുപ്പിയിൽ നടന്ന സീനിയർ ചേമ്പർ ഇന്റർനാഷണലിൻ്റെ 24 മത് നാഷണൽ കോൺഫറൻസിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഫലകവും, പ്രശസ്തി പത്രവും ഇരുപതിനായിരം രൂപ പ്രൈസ് മണിയും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :