നിർമ്മല ജിമ്മിയുടെ പര്യടനം ഇന്ന് 5 പഞ്ചായത്തുകളിൽ:വൈകുന്നേരം കുറവിലങ്ങാട് ടൗണിൽ ഡിജെ പാർട്ടിയുടെ അകമ്പടിയോടെ സമാപനം

Spread the love

കടുത്തുരുത്തി: ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കടുത്തുരുത്തി മണ്ഡലം സ്ഥാനാർത്ഥി നിർമ്മല ജിമ്മിയുടെ ജനസമ്പർക്ക പര്യടനം മുളക്കുളം, ഞീഴൂർ , കടുത്തുരുത്തി,കാണക്കാരി, മാഞ്ഞൂർ എന്നീ അഞ്ചു പഞ്ചായത്തുകളിലായി ഇന്നു നടന്നു.

video
play-sharp-fill

ടൗണുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോറിക്ഷാ – ടാക്സി സ്‌റ്റാൻഡുകൾ, ബാങ്കിങ്ങ് സ്ഥാപനങ്ങൾ, കലാ- സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവിടങ്ങിൽ സ്ഥാനാർത്ഥി സന്ദർശിച്ചു. കണിക്കൊന്ന പൂവുകളും, പൂച്ചെണ്ടുകളുമായി വിവിധ പ്രദേശങ്ങളിൽ ആവേശം നിറഞ്ഞ സ്വീകരണങ്ങളാണ് ഇടതു സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

വിവിധ തൊഴിലാളി സംഘടനകൾ ഇടതു സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിച്ച് പര്യടനത്തിൽ പങ്കുചേർന്നു. വൈകുന്നേരം കുറവിലങ്ങാട് ടൗണിൽ ഡിജെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിയുടെ അകമ്പടിയോടെയുള്ള കലാശകൊട്ടോടു കൂടി തിങ്കളാഴ്ചത്തെ പ്രചരണ പരിപാടികൾ അവസാനിക്കും. നാളെയോടു കൂടി അവസാനവട്ട പരസ്യപ്രചരണ പരിപാടികൾ സമാപിക്കും