
കടുത്തുരുത്തി: പെരുവയിൽ ജനപ്രവാഹമായി മാറിയ റോഡ് ഷോയോടെ
കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നിർമ്മല ജിമ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം..
ജനങ്ങളുടെ അതിരില്ലാത്ത ആവേശവും പിന്തുണയും ഒരുമിച്ചപ്പോൾ,
അത് നിർമ്മല ജിമ്മിയോടുള്ള വിശ്വാസത്തിന്റെയും ജനപിന്തുണയുടെയും ശക്തമായ പ്രകടനമായി മാറി.
സി പി എം, സിപിഐ,കേരള കോൺഗ്രസ് (എം) നേതാക്കളും പ്രവർത്തകരും,
പൊതുജനങ്ങളും ഒരുമിച്ചു ചേർന്ന ഈ മഹാ മുന്നേറ്റം
കടുത്തുരുത്തിയുടെ വികസനത്തിനായുള്ള ജനങ്ങളുടെ ഉറച്ച നിലപാട് വ്യക്തമായി പ്രകടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചുവന്ന കൊടികളുടെ തിരമാലകളായി ഉയർന്ന ഈ ജനക്കൂട്ടം
വരാനിരിക്കുന്ന വിജയത്തിന്റെ ഉറച്ച സൂചനയാണന്ന് പ്രവർത്തകർ വിളിച്ചു പറയുന്നുണ്ടായിരുന്നു.



