video
play-sharp-fill
നിഖില്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തു; നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍; അന്വേഷണത്തിന് ആറംഗ സമിതി

നിഖില്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തു; നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍; അന്വേഷണത്തിന് ആറംഗ സമിതി

സ്വന്തം ലേഖിക

ആലപ്പുഴ: എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ സസ്പെൻഡ് ചെയ്തു.

നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാള്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ച. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാൻ സമിതിക്ക് നിര്‍ദ്ദേശം നല്‍കി.

പൊലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് എംഎസ്‌എം കോളേജ്. കലിംഗ സര്‍ട്ടിഫിക്കറ്റ് ആദ്യം ഹാജരാക്കിയത് സര്‍വ്വകലാശാലയിലാണ്.