video
play-sharp-fill

രാത്രിയില്‍ മുടിയില്‍ എണ്ണ പുരട്ടി കിടക്കുന്നവരാണോ നിങ്ങള്‍…..? എന്നാല്‍ ഇത് ശ്രദ്ധിക്കുക; ആരോഗ്യ പ്രശ്നങ്ങള്‍ കൂടെയുണ്ട്

രാത്രിയില്‍ മുടിയില്‍ എണ്ണ പുരട്ടി കിടക്കുന്നവരാണോ നിങ്ങള്‍…..? എന്നാല്‍ ഇത് ശ്രദ്ധിക്കുക; ആരോഗ്യ പ്രശ്നങ്ങള്‍ കൂടെയുണ്ട്

Spread the love

സ്വന്തം ലേഖിക

കോട്ടയം: കേശ സംരക്ഷണത്തിനായി പലവിധത്തിലുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നവരുണ്ട്.

മുടിയുടെ പല പ്രശ്നങ്ങള്‍ക്കും പൊതുവേ പറയുന്ന പരിഹാരമാണ് ഓയില്‍ മസാജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയില്‍ ഏതെങ്കിലും ഓയില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണെന്ന് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ എണ്ണ രാത്രിയില്‍ തലയില്‍ പുരട്ടി ഇത് രാവിലെ വരെ വയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

രാത്രിയില്‍ മുടിയില്‍ എണ്ണ പുരട്ടി കിടക്കുന്നത്

രാത്രിയില്‍ തലയില്‍ എണ്ണ പുരട്ടി കിടക്കുന്നത് കൊണ്ട് മുടിയ്ക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. പകരം ഇത് പല ആരോഗ്യ പ്രശ്നങ്ങളും വരുത്തുന്നു.

രാത്രിയില്‍ എണ്ണ പുരട്ടി കിടക്കുന്നത് മൂലം കഫശല്യം വര്‍ദ്ധിയ്ക്കുന്നു. ഇത് ചുമ, പനി, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. തലയില്‍ എണ്ണ തേച്ച്‌ ഒരു മണിക്കൂറില്‍ ഇത് കഴുകിക്കളയുന്നതാണ് നല്ലത്.