video
play-sharp-fill
കേരള എൻ ജി ഒ അസോസിയേഷൻ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

കേരള എൻ ജി ഒ അസോസിയേഷൻ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ

പാമ്പാടി: കേരള എൻ ജി ഒ അസോസിയേഷൻ പാമ്പാടി ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി സബ്ട്രഷറി ഓഫീസിന് മുമ്പിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു അനുസ്മരണ പ്രഭാഷണം നടത്തി . ബ്രാഞ്ച് പ്രസിഡൻറ് എം.സി . ജോണിക്കുട്ടി അധ്യക്ഷത വഹിച്ചു.