പാലായ്ക്കിത് അഭിമാന നിമിഷം; ന്യൂസിലാൻ്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി കോട്ടയം പാലാ സ്വദേശിനി അലീന അഭിലാഷ്
സ്വന്തം ലേഖകൻ
പാലാ: ന്യൂസിലാൻ്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി കോട്ടയം പാലാ സ്വദേശിനി അലീന അഭിലാഷ്.
ഉള്ളനാട് പുളിക്കൽ അഭിലാഷിൻ്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളായ അലീനയാണ് ന്യൂസിലാൻ്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമിതയായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി പേരാണ് അലീനയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. ജോസ് കെ മാണിയും മാണി സി കാപ്പനും തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയും അഭിനന്ദനങ്ങള്‍ അറിയിച്ചു.
Third Eye News Live
0