
പുതുവത്സരം അടിച്ചുപൊളിക്കാൻ ട്രെയിൻ മാർഗം കഞ്ചാവ് ; 26 കിലോ കഞ്ചാവ് പിടികൂടി
സ്വന്തം ലേഖകൻ
പാലക്കാട് : സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ടകൂടി വരുന്നു. പാലക്കാട് നിന്നും 26 കിലോ കഞ്ചാവ് പിടികൂടി. ബംഗലൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ നിന്നാണ് 26 കിലോ കഞ്ചാവ് പിടികൂടിയത്.
ക്രിസ്മസും ന്യൂയറും ആഘോഷമാക്കാൻ എറണാകുളത്തേക്ക് കൊണ്ടുവന്ന കഞ്ചാവാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ വെച്ച് റെയിൽവേ പൊലീസ് പിടിച്ചെടുത്തത്. ആർപിഎഫ് ക്രൈം ഇന്റലിജൻസാണ് കഞ്ചാവ് പിടിച്ചെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0