play-sharp-fill
തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം തിരുനക്കര മൈതാനത്ത്  ഇന്ന് വൈകിട്ട് 7.30 മുതല്‍ രാത്രി 12 മണി വരെ ; ആലപ്പുഴ ബ്ലുഡയമൺസിന്റെ ഗാനമേള, 32 കലാകാരന്മാർ ചേർന്നൊരുക്കുന്ന ഫ്യൂഷൻ ചെണ്ട, മജീഷ്യൻ യോനാ കോയമ്പത്തൂരിന്റെ മാജിക്ക് ഷോ, വെടിക്കെട്ട് തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; സഹകരണ മന്ത്രി വി.എൻ വാസവൻ, തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഐപിഎസ് തുടങ്ങിയവർ  പങ്കെടുക്കും; പ്രവേശനം തികച്ചും സൗജന്യം !!

കോട്ടയം: തിരുനക്കരയപ്പന്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ “യ്ക്ക് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം ഇന്ന്
വൈകിട്ട് തിരുനക്കര മൈതാനത്ത് നടക്കും.

വൈകുന്നേരം 7.30 മണി മുതല്‍ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ അരങ്ങൊരുങ്ങുന്നത്

ആലപ്പുഴ ബ്ലുഡയമൺസിന്റെ ഗാനമേള, 32 കലാകാരന്മാർ ചേർന്നൊരുക്കുന്ന ഫ്യൂഷൻ ചെണ്ട, ഇന്ത്യൻ ചാർളി ചാപ്ളിൻ മജീഷ്യൻ യോനാ കോയമ്പത്തൂരിന്റെ മാജിക്ക് ഷോ, വെടിക്കെട്ട് തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ക്കാണ് തിരുനക്കര സാക്ഷ്യം വഹിക്കുന്നത്.
ആഘോഷ പരിപാടികൾ കണ്ട് ആസ്വദിക്കാൻ കോട്ടയത്തെ ഓരോരുത്തരേയും തിരുനക്കരയിലേക്ക് ക്ഷണിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ മന്ത്രി വി.എൻ വാസവൻ, തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഐപിഎസ്, അഡ്വ. കെ അനിൽകുമർ, നാട്ടകം സുരേഷ് തുടങ്ങിയവർ പങ്കെടുക്കും

തിരുനക്കര മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും ഓര്‍മ്മിപ്പിക്കുന്നു !!

കുടുംബമായി വരിക, സുരക്ഷിതമായി പുതുവത്സരം ആഘോഷിക്കുക…!