play-sharp-fill
അ​പ്‌​ഡേ​ഷ​നി​ൽ ഫോ​ൺ കേ​ടാ​യി; വി​ദ്യാ​ർ​ഥി​ക്ക് ഫോ​ണി​ന്‍റെ വി​ല​യുംന​ഷ്ട​പ​രി​ഹാ​ര​വും അ​നു​വ​ദി​ച്ച് കോ​ട​തി

അ​പ്‌​ഡേ​ഷ​നി​ൽ ഫോ​ൺ കേ​ടാ​യി; വി​ദ്യാ​ർ​ഥി​ക്ക് ഫോ​ണി​ന്‍റെ വി​ല​യുംന​ഷ്ട​പ​രി​ഹാ​ര​വും അ​നു​വ​ദി​ച്ച് കോ​ട​തി


തി​രു​വ​ന​ന്ത​പു​രം: സോ​ഫ്‌​റ്റ്‌​വെ​യ​ർ അ​പ്‌​ഡേ​ഷ​നി​ൽ കേ​ടാ​യ ഫോ​ൺ ക​മ്പ​നി ന​ന്നാ​ക്കി ന​ൽ​കാ​ത്ത​തി​നെ​തി​രെ ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ച്ച വി​ദ്യാ​ർ​ഥി​ക്ക് ക​മ്പ​നി​യി​ൽ​നി​ന്ന് ഫോ​ണി​ന്‍റെ വി​ല​യും ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ച്ചു. പേ​രൂ​ർ​ക്ക​ട ജേ​ണ​ലി​സ്റ്റ് കോ​ള​നി​യി​ലെ അ​ശ്വ​ഘോ​ഷ് സൈ​ദ്ധ​വാ​ണ്​ (20) സ്വ​ന്ത​മാ​യി കേ​സ് കൊ​ടു​ത്ത്​ വാ​ദി​ച്ച് വി​ജ​യി​ച്ച​ത്.കോ​വി​ഡി​ന്‍റെ അ​വ​സാ​ന​പാ​ദ​ത്തി​ലാ​ണ് അ​ശ്വ​ഘോ​ഷ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന 12,700 രൂ​പ വി​ല​യു​ള്ള ഫോ​ൺ കേ​ടാ​യ​ത്. ഫോ​ണ്‍ ക​മ്പ​നി​യി​ല്‍നി​ന്ന് സോ​ഫ്‌​റ്റ്‌​വെ​യ​ർ അ​പ്‌​ഡേ​ഷ​ൻ വ​ന്നി​രു​ന്നു. അ​ത് ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്ത​തോ​ടെ സിം ​സ്​​ലോ​ട്ടു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കാ​താ​യി. സ​ർ​വി​സ് സെ​ന്‍റ​റി​ൽ ചെ​ന്ന​പ്പോ​ൾ ബോ​ര്‍ഡി​ന്‍റെ ത​ക​രാ​റാ​ണെ​ന്നും വാ​റ​ൻ​റി ക​ഴി​ഞ്ഞ​തി​നാ​ൽ സൗ​ജ​ന്യ​മാ​യി ന​ന്നാ​ക്കാ​നാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു നി​ല​പാ​ട്.

 

 

 

 

 

 

 

 

 

ഓ​ൺ​ലൈ​ൻ ക്ലാ​സു​ൾ​പ്പെ​ടെ ആ ​ഫോ​ൺ വ​ഴി​യാ​ണ് ചെ​യ്തി​രു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ പു​തി​യ ഫോ​ൺ വാ​ങ്ങി ന​ൽ​കി​യെ​ങ്കി​ലും അ​ശ്വ​ഘോ​ഷ് പി​ന്മാ​റാ​ൻ ത​യാ​റാ​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തെ ഉ​പ​ഭോ​ക്തൃ കോ​ട​തി​യി​ൽ കേ​സ് ന​ൽ​കേ​ണ്ട രീ​തി പ​ഠി​ച്ചു. ത​നി​യെ പ​രാ​തി ത​യാ​റാ​ക്കി ഫ​യ​ൽ ചെ​യ്തു. കോ​ട​തി വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം വാ​ങ്ങി. എ​തി​ർ​ക​ക്ഷി​ക​ൾ കേ​സി​ന്‍റെ ഒ​ര​വ​ധി​യി​ലും ഹാ​ജ​രാ​യി​ല്ല. ഒ​ടു​വി​ൽ ഫോ​ണി​ന്‍റെ വി​ല​യും 20,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 2500 രൂ​പ കോ​ട​തി ചെ​ല​വും ഏ​ഴു​മാ​സ​ത്തെ പ​ലി​ശ​യും സ​ഹി​തം 36,843 രൂ​പ ക​മ്പ​നി ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഡി​ഡി​യാ​യി ന​ൽ​കു​ക​യും തു​ക വ്യാ​ഴാ​ഴ്ച കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.   മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ടി.​സി. രാ​ജേ​ഷി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​നാ​യ അ​ശ്വ​ഘോ​ഷ്, മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലെ ബി.​സി.​എ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.

 

 

 

 

 

 

 

 

 

 

 

തി​രു​വ​ന​ന്ത​പു​രം: സോ​ഫ്‌​റ്റ്‌​വെ​യ​ർ അ​പ്‌​ഡേ​ഷ​നി​ൽ കേ​ടാ​യ ഫോ​ൺ ക​മ്പ​നി ന​ന്നാ​ക്കി ന​ൽ​കാ​ത്ത​തി​നെ​തി​രെ ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ച്ച വി​ദ്യാ​ർ​ഥി​ക്ക് ക​മ്പ​നി​യി​ൽ​നി​ന്ന് ഫോ​ണി​ന്‍റെ വി​ല​യും ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ച്ചു. പേ​രൂ​ർ​ക്ക​ട ജേ​ണ​ലി​സ്റ്റ് കോ​ള​നി​യി​ലെ അ​ശ്വ​ഘോ​ഷ് സൈ​ദ്ധ​വാ​ണ്​ (20) സ്വ​ന്ത​മാ​യി കേ​സ് കൊ​ടു​ത്ത്​ വാ​ദി​ച്ച് വി​ജ​യി​ച്ച​ത്.കോ​വി​ഡി​ന്‍റെ അ​വ​സാ​ന​പാ​ദ​ത്തി​ലാ​ണ് അ​ശ്വ​ഘോ​ഷ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന 12,700 രൂ​പ വി​ല​യു​ള്ള ഫോ​ൺ കേ​ടാ​യ​ത്. ഫോ​ണ്‍ ക​മ്പ​നി​യി​ല്‍നി​ന്ന് സോ​ഫ്‌​റ്റ്‌​വെ​യ​ർ അ​പ്‌​ഡേ​ഷ​ൻ വ​ന്നി​രു​ന്നു. അ​ത് ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്ത​തോ​ടെ സിം ​സ്​​ലോ​ട്ടു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കാ​താ​യി. സ​ർ​വി​സ് സെ​ന്‍റ​റി​ൽ ചെ​ന്ന​പ്പോ​ൾ ബോ​ര്‍ഡി​ന്‍റെ ത​ക​രാ​റാ​ണെ​ന്നും വാ​റ​ൻ​റി ക​ഴി​ഞ്ഞ​തി​നാ​ൽ സൗ​ജ​ന്യ​മാ​യി ന​ന്നാ​ക്കാ​നാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു നി​ല​പാ​ട്. ഓ​ൺ​ലൈ​ൻ ക്ലാ​സു​ൾ​പ്പെ​ടെ ആ ​ഫോ​ൺ വ​ഴി​യാ​ണ് ചെ​യ്തി​രു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ പു​തി​യ ഫോ​ൺ വാ​ങ്ങി ന​ൽ​കി​യെ​ങ്കി​ലും അ​ശ്വ​ഘോ​ഷ് പി​ന്മാ​റാ​ൻ ത​യാ​റാ​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തെ ഉ​പ​ഭോ​ക്തൃ കോ​ട​തി​യി​ൽ കേ​സ് ന​ൽ​കേ​ണ്ട രീ​തി പ​ഠി​ച്ചു. ത​നി​യെ പ​രാ​തി ത​യാ​റാ​ക്കി ഫ​യ​ൽ ചെ​യ്തു. കോ​ട​തി വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം വാ​ങ്ങി. എ​തി​ർ​ക​ക്ഷി​ക​ൾ കേ​സി​ന്‍റെ ഒ​ര​വ​ധി​യി​ലും ഹാ​ജ​രാ​യി​ല്ല. ഒ​ടു​വി​ൽ ഫോ​ണി​ന്‍റെ വി​ല​യും 20,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 2500 രൂ​പ കോ​ട​തി ചെ​ല​വും ഏ​ഴു​മാ​സ​ത്തെ പ​ലി​ശ​യും സ​ഹി​തം 36,843 രൂ​പ ക​മ്പ​നി ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഡി​ഡി​യാ​യി ന​ൽ​കു​ക​യും തു​ക വ്യാ​ഴാ​ഴ്ച കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ടി.​സി. രാ​ജേ​ഷി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​നാ​യ അ​ശ്വ​ഘോ​ഷ്, മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലെ ബി.​സി.​എ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group