video
play-sharp-fill

കേരളത്തിലും റെയ്ഡ്; ന്യൂസ് ക്ലിക്ക് മുൻജീവനക്കാരിയുടെ പത്തനംതിട്ടയിലെ വീട്ടിലും പരിശോധനയ്ക്കെത്തി ഡൽഹി പൊലീസ്; മൊബൈല്‍ ഫോണും ലാപ്ടോപും  പിടിച്ചെടുത്തു

കേരളത്തിലും റെയ്ഡ്; ന്യൂസ് ക്ലിക്ക് മുൻജീവനക്കാരിയുടെ പത്തനംതിട്ടയിലെ വീട്ടിലും പരിശോധനയ്ക്കെത്തി ഡൽഹി പൊലീസ്; മൊബൈല്‍ ഫോണും ലാപ്ടോപും പിടിച്ചെടുത്തു

Spread the love

പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസില്‍ കേരളത്തിലും പരിശോധന നടത്തി ഡൽഹി പൊലീസ്.

ന്യൂസ് ക്ലിക്ക് മുൻജീവനക്കാരിയായ പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ഡൽഹി പൊലീസ് പരിശോധനക്കെത്തിയത്.

മൊബൈല്‍ ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാന പൊലീസില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച്‌, മുൻ വീഡിയോഗ്രാഫറാണ് അനുഷ പോള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത കാലത്താണ് ഇവര്‍ പത്തനംതിട്ടയില്‍ എത്തിയത്. ഇവരുടെ മൊഴിയെടുത്തതിന് ശേഷം ഡൽഹി പൊലീസ് മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു.