
സ്വന്തം ലേഖിക
മല്ലപ്പള്ളി: തിരുവല്ലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അവിവാഹിതയായ അമ്മ അറസ്റ്റില്‍. മല്ലപ്പള്ളി സ്വദേശിനി നീതു ആണ് പിടിയിലായത്.കുഞ്ഞിന്റെ മുഖത്തേക്ക് തുടര്‍ച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നീതു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയിലെ ക്ലോസറ്റില്‍ ആണ് ഇവര്‍ പ്രസവിച്ചത്. സംഭവത്തിൽ നീതുവിന്റെ കാമുകൻ തൃശ്ശൂര്‍ സ്വദേശിയുടെ പങ്ക് അന്വേഷിക്കുന്നുണ്ട്.