കോട്ടയം: സൗന്ദര്യവും സമയവും വാച്ച് വേൾഡിൽ കൈകോർക്കുന്നു. വാച്ച് സമയം നോക്കാൻ മാത്രമല്ലന്നും നിങ്ങളുടെ വ്യക്തിത്വത്തിൻ്റെ പ്രതീകവും കൂടിയാണ്.
ആധുനികതയും പരമ്പരാഗതതയും സമന്വയിപ്പിക്കുന്ന ഏറ്റവും പുതിയ ഡിസൈനുകളും അത്യാധുനിക സാങ്കേതിക വിദ്യകളുമുള്ള വാച്ചുകളുടെ കളക്ഷനുമായി ന്യൂ വാച്ച് ആൻഡ് വേൾഡ് കോട്ടയം ടിബി റോഡിലും സെൻട്രൽ ജംഗ്ഷനിലും കഞ്ഞിക്കുഴിയിലും, പാലക്കാടുമായി നിങ്ങളുടെ ശൈലിക്കും അഭിരുചിക്കും ചേരുന്ന മനോഹരമായ പുതിയ മോഡലുമായി സജീവമാകുന്നു.
സീക്കോ, കാസിയോ, ഫാസ്റ്റ്ട്രാക്ക്, ടൈറ്റൻ, ഡാനിയൽ ക്ലീൻ, ടിസോ, ഫോസിൽ, സോണാറ്റ തുടങ്ങിയ എല്ലാ ബ്രാൻഡഡ് വാച്ചുകളും ഫാൻസി വാച്ചുകളും ക്ലോക്കുകളും ഇവിടെ ലഭ്യമാണ്. കൂടാതെ എല്ലാവിധ സർവീസുകളും ഉത്തരവാദിത്വത്തോടെയും അതിനൂതനമായ സാങ്കേതിക മികവോടെയും ചെയ്തു കൊടുക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോൺ: 0481 2563544, 9496261826