വീനീതിന്റെ പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷം., ചിത്രത്തിന്റെ ഗാനം പുറത്ത് മധു പകരൂ …..
വീനീതിന്റെ പുതിയ ചിത്രം
വർഷങ്ങൾക്ക് ശേഷം., ചിത്രത്തിന്റെ ഗാനം പുറത്ത് മധു പകരൂ …..
ധ്യാൻ ശ്രീനിവാസനും, പ്രണവും മുഖ്യകഥാ പ്രാത്രമായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത് വിട്ടത് മോഹലാൽലാണ്, ഫെയ്സ് ബുക്കിലൂടെയാണ് താരം ഗാനം പുറത്തിറക്കിയത്.മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ 11ന് തീയറ്ററുകളിലെത്തും.
വിനീത് ശ്രീനിവാസവൻ തന്നെയാണ് തിരക്കഥ നിർവഹിക്കുന്നത്. വിനീതിന്റെ വരികൾക്ക്, അമ്യത് രാംനാഥ് ഈണം നൽകി ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസന്‍, അമൃത് രാംനാഥ്, ദേവു ഖാന്‍ മങ്കണിയാര്‍ എന്നിവരാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിൽ നിവിൻ പോളിയും പ്രധാന കഥാപാത്രവുമായി എത്തുന്നുണ്ട്. ബേസിൽ ജോസഫ്, നീരജ് മാധവ്, കല്യാണി, അജു വർഗീസ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണി ചേരു ന്നുണ്ട്.
Third Eye News Live
0