
നിയന്ത്രണങ്ങൾ കടുപ്പിച്ചു ; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ അവസാനിപ്പിക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം ഉൾപ്പെടെയുള്ളവക്ക് പ്രവേശനം 200 പേര്‍ക്ക് മാത്രംമാണ്. അടച്ചിട്ട മുറികളിലാണെങ്കിൽ 100 പേരും.
ഹോട്ടലുകളും കടകളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ.
ഹോട്ടലുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം.
മാളുകളിൽ ഉൾപ്പെടെ നടക്കുന്ന മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിച്ചു.
പൊതു പരിപാടികളിൽ സദ്യക്ക് പകരം പായ്ക്കറ്റ് ഫുഡ് മാത്രമേ വിതരണം ചെയ്യാനാവൂ.
Third Eye News Live
0
Tags :