ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം :കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റെന്ന് യുവതി ; യുവതിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

Spread the love

ചേർത്തല : ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം. കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റെന്ന് യുവതി പറഞ്ഞു.

video
play-sharp-fill

പള്ളിപ്പുറം സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്.

യുവതി ഗർഭിണിയായ വിവരം പുറത്തറിഞ്ഞിരുന്നില്ല, വയറ്റിൽ മുഴ എന്ന് പറഞ്ഞാണ് ആശുപത്രിയിൽ അഡ്മിറ്റായത്. കുഞ്ഞിനെ തൃപ്പൂണിത്തുറയിലുള്ളവർക്കാണ് വിറ്റതെന്നും വാർഡ് മെമ്പർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്ത് ചേർത്തല പോലീസ്.