
പാലാ: ഓട്ടോമൊബൈൽ സ്പെയർ പാർട്സ് വിപണനരംഗത്ത് 21 വർഷത്തെ സേവന പാരമ്പര്യം ഉള്ള കോട്ടയം ന്യൂ ബെൻസ് ഓട്ടോമൊബൈൽസിൻ്റെ പുതിയ ശാഖ
ഏപ്രിൽ 7 രാവിലെ 10.30 മുതൽ പാലാ- പൊൻകുന്നം റൂട്ടിൽ മുരിക്കുംപുഴ ഗ്വാഡലൂപ്പ ചർച്ചിന് എതിർവശം വട്ടക്കുന്നേൽ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്നു.
എല്ലാ ന്യൂജെനറേഷൻ വാഹനങ്ങളുടെയും ഒറിജിനൽ സ്പെയർ പാർട്സും അനുബന്ധസാധനങ്ങളും മിതമായ വിലയിൽ ഇവിടെ നിന്ന് ലഭിക്കുന്നതാണ്.