കുമരകത്ത് ജനു 20 – ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ്:

Spread the love

സ്വന്തം ലേഖകൻ

കുമരകം : ശ്രീനാരായണ സ്പോർട്ട്സ് ക്ലബ്ബ് ആന്റ് ഗ്രന്ഥശാലയുടെയും, കോട്ടയം മെഡിക്കൽ കോളേജ് നേത്ര പരിശോധനാ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജനുവരി 20 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12. മണി വരെ ശ്രീകുമാരമംഗലം ദേവസ്വം തന്ത്രി മെമ്മോറിയൽ ഹാളിൽ വച്ച് സൗജന്യ നേത്ര – തിമിര രോഗ പരിശോധനാ ക്യാമ്പ് നടത്തും.

കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കുo.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പറുകൾ 9495215832, 97440977 08, 9539948819, 7736095179.