കലാപത്തിലുലഞ്ഞ് നേപ്പാള്‍; പാര്‍‌ലമെന്‍റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികള്‍, ഒലിയുടെ വീടിനും തീയിട്ടു

Spread the love

കാഠ്മണ്ഡു: നേപ്പാളിൽ ജെൻസി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികൾ. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും പ്രക്ഷോഭം ആളിപ്പടരുകയാണ്.