
തിരുവനന്തപുരം : നേമത്ത് 9 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി.
നേമം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി അഹല്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ജീവനൊടുക്കിയെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group