
കൊച്ചി: നെട്ടൂർ ശിവക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച നെല്ല്യക്കാട്ട് മഹാദേവൻ എന്ന ആന ചരിഞ്ഞു.
ഇന്ന് വെകീട്ട് നാലുമണിയോടെയാണ് ആന ചരിഞ്ഞത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലോറിയില്‍ കയറ്റുന്നതിനിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മമ്മൂട്ടിയുടെ ‘തുറുപ്പുഗുലാൻ’ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായിട്ടുള്ള ആനയാണ് നെല്ല്യക്കാട്ട് മഹാദേവൻ.



