
ചങ്ങനാശേരി: നെല്‍കര്‍ഷക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന
കമ്മിറ്റി 28ന് രാവിലെ പത്തിന് കോട്ടയം കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
സമരത്തിന്‍റെ ഭാഗമായുള്ള പോസ്റ്റര്‍ പ്രചാരണജാഥ സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന പ്രസിഡന്‍റ് റജീന അഷ്‌റഫിന്‍റെ അധ്യക്ഷതയില്‍ രക്ഷാധികാരി സാം ഈപ്പന്‍, വര്‍ക്കിംഗ് പ്രസിഡന്‍റ് പി.ആര്‍. സതീശന്‍, ജോസ് കാവനാട്, പി.
വേലായുധന്‍, ഷാജി , സന്തോഷ് പറമ്ബിശേരി, മാത്യൂസ് കോട്ടയം, സുനില്‍ ജോര്‍ജ്,
സണ്ണി തോമസ്, വിനോദ് കോവൂര്‍, അജയകുമാര്‍, ജോഷി നെടുമുടി, സാലി മലരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.