
കോട്ടയം: നെൽ കർഷകർ നാളെ (ബുധൻ) പ്രതിഷേധാഗ്നിയുമായി കോട്ടയം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മെയ് 28ന് ( ബുധൻ )രാവിലെ 10 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും അഗ്നി തെളിച്ച് പ്രകടനമായി കളക്ടറേറ്റിലേക്ക് നീങ്ങും.
സംഭരിച്ച നെല്ലിന്റെ വില ഉടൻ നല്കുക,
ഉല്പാദന ചെലവിന് ആനുപാതികമായി നെൽ വില (C2 + 50%) നല്കുക. കിഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊള്ള അവസാനിപ്പിക്കുക, ‘കർഷകരോട് സർക്കാർ കാട്ടുന്ന അവഗണന
അവസാനിപ്പിക്കുക, സംസ്ഥാന മുഖ്യമന്ത്രി നെൽകർഷകരുടെ പ്രശ്ന പരിഹാരത്തിന് ചർച്ച നടത്തുക തുടങ്ങിയവയാണ് ആവശ്യങ്ങൾ .