
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ആർ.ഡി.ഒ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ക്യാപ്റ്റന്മാർ തുഴച്ചിൽ കാരുടെ പേര് വിവരങ്ങൾ നൽകണം.
ആഗസ്റ്റ് 23-ന് മുൻപ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശത്തുള്ള മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ ഇറിഗേഷൻ ഡിവിഷൻ ഓഫീസിൽ തുഴച്ചിൽകാരുടെ
പേര് വിവരം അടങ്ങിയ ഫോം പൂരിപ്പിച്ച് രണ്ട് പാസ്പോർട്ട് ഫോട്ടോ സഹിതം നൽകണമെന്ന് നെഹ്റു ട്രോഫി ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ അറിയിച്ചു. ഇത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലിക്കാത്ത ക്ലബ്ബുകളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതല്ലന്നും അറിയിപ്പിൽ പറയുന്നു.