play-sharp-fill
‘നീർമാതളം പൂത്ത കാലം’ എത്തുന്നു

‘നീർമാതളം പൂത്ത കാലം’ എത്തുന്നു

അജയ് തുണ്ടത്തിൽ

ഒരു ആൺകുട്ടിയുടെ പ്രണയിനികളുടെ എണ്ണം അവന്റെ വീരപരിവേഷം കൂട്ടുകയും എന്നാൽ പെൺകുട്ടിയുടെ വിവിധ പ്രണയങ്ങൾ അവളുടെ സ്വഭാവദൂഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പൊതു ധാരണയെ തിരുത്തി കുറിക്കാൻ ശ്രമിക്കുന്ന ചിത്രമാണ് നീർമാതളം പൂത്തകാലം.

പ്രീതി ജിനോ, ഡോണ, അരുൺ ചന്ദ്ര, അരിജ്, വിഷ്ണുനാഥ്, ജെ ആർ വർമ്മ , കൽഫാൻ, വിശ്വമോഹൻ, സ്ഫടികം ജോർജ്, അനിൽ നെടുമങ്ങാട്, ഫ്രാങ്കോ , അരുൺ ഗോപൻ, അർജുൻ, അക്ഷയ് എന്നിവർക്കൊപ്പം സിദ്ധാർത്ഥ് മേനോൻ അതിഥി താരമായെത്തുന്നു.
ബാനർ -ഒബ്‌സ്‌ക്യുറ മാജിക് മൂവീസ്, കഥ, സംവിധാനം – എ ആർ അമൽക്കണ്ണൻ, നിർമ്മാണം -സെബാസ്റ്റ്യൻ സ്റ്റീഫൻ, സ്റ്റെഫാനി സെബാസ്റ്റ്യൻ, ഛായാഗ്രഹണം – വിപിൻരാജ്, തിരക്കഥ, സംഭാഷണം – അനസ് നസീർഖാൻ, ഫോക്കസ് പുള്ളർ – കാർത്തിക് എസ് നായർ, എഡിറ്റിംഗ് – കൃഷ്ണനുണ്ണി, ഗാനരചന – എസ് ചന്ദ്ര, നഹും എബ്രഹാം, അനഘ അനുപമ, സംഗീതം – നഹൂം എബ്രഹാം, സംഗീത് വിജയൻ , ഷെറോൺ റോയ് ഗോമസ്, ആലാപനം – ബെന്നി ദയാൽ, ഹരിചരൻ, ഹരിശങ്കർ, നഹും എബ്രഹാം, അമൃത, റെജി ഫിലിപ്പ്, ജിതിൻ രാജ്, ഹരീഷ് ശിവറാം, പി ആർ ഓ – അജയ് തുണ്ടത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group