
കോട്ടയം: റിലയൻസ് ജിയോ ബിപിയുടെ മൺസൂൺ പെട്രോൾ സ്കീമിൻ്റെ ഭാഗമായി ജിയോ ബിപി പമ്പുകളിൽ സ്വർണ പെരുമഴയാണ്.
പെട്രോളടിച്ച് സ്വർണം നേടാൻ സുവർണ്ണാവസരമൊരുക്കി റിലയൻസ് ജിയോ ബിപി പമ്പുകൾ റിലയൻസ് പമ്പുകളിൽ നിന്ന്
200 രൂപക്ക് മുകളിൽ ഇൻ്റർനാഷണൽ ആക്ടീവ് ടെക്നോളജി പെട്രോൾ നിറക്കുമ്പോൾ ദിവസം തോറുമുള്ള നറുക്കെടുപ്പിൽ 50 രൂപ മുതൽ 500 രൂപ വരെ ഉള്ള പെട്രോൾ വൗച്ചറുകളും കൂടാതെ ആഴ്ചതോറുഉള്ള നറുക്കെടുപ്പിൽ 15000 രൂപ വിലമതിപ്പുള്ള സ്വർണ്ണനാണയവും ബമ്പർ സമ്മാനമായ 1,00,000 രൂപ മൂല്യമുള്ള സ്വർണ്ണനാണയവും നിങ്ങളെ കാത്തിരിക്കുന്നു. ഉടൻ തന്നെ അടുത്ത ഉള്ള റീലിൻസ് ജിയോ ബിപി പമ്പുകൾ സന്ദർശിക്കു.ഈ സ്‌കീമിൻ്റെ കാലാവധി അഗസ്റ് 19 വരെ മാത്രം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group