video
play-sharp-fill

നീന്തൽ മത്സരത്തിൽ ഒന്നും രണ്ടും സമ്മാനങ്ങൾ കുമരകം എസ്കെഎം പബ്ലിക് സ്കൂൾ വിദ്യാർത്ഥിക്ക്

നീന്തൽ മത്സരത്തിൽ ഒന്നും രണ്ടും സമ്മാനങ്ങൾ കുമരകം എസ്കെഎം പബ്ലിക് സ്കൂൾ വിദ്യാർത്ഥിക്ക്

Spread the love

കുമരകം: നീന്തൽ മത്സരങ്ങളിൽ കുമരകം എസ്കെഎം പബ്ലിക് സ്കൂളിന് ഒന്നും രണ്ടും സമ്മാനങ്ങൾ .

കാഞ്ഞിരപ്പള്ളി അൽഫീൻ പബ്ലിക്
സ്കൂളിൽ വച്ച് നടന്ന ജില്ലാതല സഹോദയ നീന്തൽ മത്സരത്തിൽ ( അണ്ടർ 14 കാറ്റഗറിയിൽ) ബാക്ക്

സ്ട്രോക്ക് 20 മീറ്ററിൽ ഒന്നാം സമ്മാനവും, ഫ്രീസ്റ്റൈൽ 20 മീറ്റർ രണ്ടാം സമ്മാനവും എസ്കെഎം പബ്ലിക് സ്കൂളിലെ വിദ്യാർത്ഥി കരസ്ഥമാക്കി. എസ്കെഎം പബ്ലിക് സ്കൂളിലെ 9-ാം ക്ലാസ്സ്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥിയായ അദ്വൈത് കെ.എസ്. ആണ് മികച്ച നേട്ടം കരസ്ഥമാക്കിയത്. ഈ നേട്ടത്തോടെ അദ്വൈതിനെ സംസ്ഥാനതലത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.