നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ദമ്പതികൾ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ഗുളിക രൂപത്തില്‍
സ്വന്തം ലേഖിക
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കിലോഗ്രാമിലേറെ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍.
ശ്രീലങ്കൻ സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു കിലോ ഇരുന്നൂറ് ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഇവര്‍ കൊളംബോയില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്നത്.
60 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ദമ്പതിമാരായ മുഹമ്മദ് സുബൈര്‍, മുഹമ്മദ് ജനുഫര്‍ എന്നിവരാണ് സ്വര്‍ണം കൊണ്ടുവന്നത്.
Third Eye News Live
0