video
play-sharp-fill
ഗർഭനിരോധന ഉറയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 20 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

ഗർഭനിരോധന ഉറയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 20 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

സ്വന്തം ലേഖകൻ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.

ക്യാപ്സ്യൂൾ രൂപത്തിലാക്കി ഗർഭനിരോധന ഉറയിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 ലക്ഷം രൂപയുടെ 432.90 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.