നെടുമ്പാശ്ശേരിയിൽ കുളത്തിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മരിച്ചത് വിമാനത്താവള ജീവനക്കാരനും മുംബൈ സ്വദേശിയുമായ ഇരുപത്തിരണ്ടുകാരൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നെടുമ്പാശ്ശേരിയിൽ കുളത്തിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വിമാനത്താവള ജീവനക്കാരനും മുംബൈ സ്വദേശിയുമായ ഓംകാർ ( 22 )ആണ് മരിച്ചത്. എറയച്ചൻ കുളത്തിൽ നീന്തുന്നതിനിടെയായിരുന്നു അപകടം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർ വർക്സ് ഇന്ത്യാ കമ്പനിയിൽ ട്രെയിനിയായിരുന്നു ഓംകാർ. സുഹൃത്തുക്കൾക്കൊപ്പോം ഗൂഗിൾ മാപ്പ് നോക്കിയാണ് കുളത്തിലെത്തിയത്. ഓം കാർ മാത്രമാണ് കുളത്തിലിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group