
നെടുമങ്ങാട് : തിരുവനന്തപുരം തെങ്കാശി റോഡിൽ വാഹന അപകടം. ബൈക്കും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
തിരുവനന്തപുരം – തെങ്കാശി പാതയിൽ നെടുമങ്ങാട് കൊച്ചട്ടുകാൽ വച്ചായിരുന്നു അപകടം.
കുളത്തുപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിൽ എതിർ ദിശയിൽ നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group