അക്ഷരനഗരിക്ക് പുതുപുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകളുടെ വിസ്മയ ലോകവുമായി ”എന്‍സിഎസ് വസ്ത്രം”; ‘വസ്ത്ര’ത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി കുഞ്ചാക്കോ ബോബന്‍

Spread the love

കോട്ടയം: അക്ഷരനഗരിക്ക് പുതുപുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകളുമായി എന്‍സിഎസ് വസ്ത്രം എത്തുന്നു. എന്‍സിഎസ് ഗ്രൂപ്പിന്റെ ‘വസ്ത്രം’ എന്ന വസ്ത്ര വ്യാപാരശാല കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓഗസ്റ്റ് 31 നാണ് വസ്ത്രത്തിന്റെ ഉദ്ഘാടനം.

video
play-sharp-fill

എന്‍സിഎസ് വസ്ത്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി സിനിമാ താരം കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കോട്ടയം അര്‍ക്കാഡിയ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് കുഞ്ചാക്കോ ബോബനെ വസ്ത്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചത്.

എന്‍സിഎസ് വസ്ത്രം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജു ജോര്‍ജ് കുഞ്ചാക്കോ ബോബന് എന്‍സിഎസ് വസ്ത്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായുള്ള കരാര്‍ നല്‍കി. സിഎംഎസ് കോളേജ് റോഡിലാണ് എന്‍സിഎസ് വസ്ത്രം പ്രവര്‍ത്തനമാരംഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group