എൻ.സി.പി (എസ്) പത്തനംത്തിട്ട ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിയെ തിരുവല്ല മുനിസിപ്പാലിറ്റി വൈസ് ചെയർമാനായി തെരഞ്ഞെടുത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംത്തിട്ട: എൻ.സി.പി (എസ്) പത്തനംത്തിട്ട ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിയെ തിരുവല്ല മുനിസിപ്പാലിറ്റി വൈസ് ചെയർമാനായി തെരഞ്ഞെടുത്തു.

ജിജി വട്ടശ്ശേരിയെ എൻ.സി.പി (എസ്) ന്യൂനപക്ഷ വിഭാഗം ദേശീയ ജനറൽ സെക്രട്ടറി കുര്യൻ എബ്രഹാം, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, കോട്ടയം ജില്ലാ ചെയർമാൻ ഗ്ലാഡ്സൺ ജേക്കബ് എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group