
ലഹരി വിപത്തിനെതിരെ കൂട്ടായ പ്രവർത്തനം അനിവാര്യമെന്ന് എൻസിപി(എസ് ) ജില്ല ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ
കോട്ടയം: ലഹരി വിപത്തിനെതിരെ കൂട്ടായ പ്രവർത്തനം അനിവാര്യമെന്ന് എൻസിപി(എസ് ) ജില്ല ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ.
എൻസിപി (എസ്) കോട്ടയം ബ്ലോക്ക് പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാബു കപ്പക്കാലാ.
കോട്ടയം ജില്ലാ സംഘടന ചുമതല ഉള്ള സെക്രട്ടറിയും കോട്ടയം ബ്ലോക്ക് ചാർജ് പ്രസിഡന്റുമായ ഗ്ലാഡ്സൺ ജേക്കബ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. എൻ സി ചാക്കോ, വി എം ബെന്നി എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ പ്രൊജക്ട് ആയ യോദ്ധാ പദ്ധതിയോട് സഹകരിച്ച് കലാലയങ്ങളിലും സ്കൂളുകളിലും സെമിനാറുകൾ നടത്താനും തീരുമാനിച്ചു.
Third Eye News Live
0